പാലാ:പട്ടികജാതി പീഢനം ഏൽക്കേണ്ടിവന്ന നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് കേരള വേലൻ മഹാജന സഭ മീനച്ചിൽ താലൂക്ക് യൂണിയൻ , 20/04/26 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് പാലാ...
കൊച്ചി: പച്ചാളത്ത് യുവാവിനെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. പച്ചാളം സ്വദേശി ആല് ജൂഡ് ആണ് മരിച്ചത്. സിനോജ് എന്ന ആളുടെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില് കണ്ടെത്തിയത്. സംഭവം...
: എറണാകുളത്ത് ട്രാവലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജീപ്പ് മറിഞ്ഞ് അപകടം. എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപമായിരുന്നു സംഭവം. അപകടത്തിൽ ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഒരാളുടെ ഒഴികെ മറ്റാരുടെയും...
തിരുവനന്തപുരം: കേരളത്തിലെ കടുത്ത ചൂടിന് ആശ്വാസമാകുമെന്ന് സൂചന. സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസവും ചില പ്രദേശങ്ങളിൽ മഴയെത്തിയിരുന്നു. അതേസമയം, ചൂട്...
കോട്ടയം: വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ ക്രിക്കറ്റ് മത്സരം നേരിട്ട് സംഘടിപ്പിക്കുമെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഐപിഎൽ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കവെയാണ്...
അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാന്റെ അർദ്ധ സർക്കാർ വാർത്താ ഏജൻസി തസ്നിം. ആക്രമണത്തിൻ്റെ തോതോ എത്ര ഡ്രോണുകൾ ഉപയോഗിച്ചെന്നോ...
രാമപുരം: ട്രേഡിങ്ങിന്റെ മറവില് ലക്ഷങ്ങള് തട്ടിയ ആളെ രാമപുരം പോലീസ് പിടികൂടി. മലപ്പുറം ജില്ലയില് കൂട്ടില് മങ്കട വഴിയില് പൂക്കാട്ടില് അബ്ദുള് ഖാദറിന്റെ മകന് അബ്ദുള് റഷീദ്(40) ആണ് പോലീസ്...
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. പരിക്കേറ്റവര് ആശുപത്രിയില് ചികിത്സയിലാണ്. രക്ഷാപ്രവര്ത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനമുണ്ടായത് ആശങ്ക വര്ദ്ധിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങള്ക്ക്...
തൃശൂർ: എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലിയിലാണ് സംഭവം. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പിന്റെ കടിയേറ്റു. അനോജ് ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. കുട്ടികൾ...
മലപ്പുറം: ദേശീയപാതയില് കുറ്റിപ്പുറത്ത് റെയില്വേ മേല്പ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണംവിട്ട ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. കോഴിക്കോട് ഭാഗത്തുനിന്നും ചരക്കുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ്...