പാലാ : ജോസ്.കെ.മാണി പാലായിൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും, എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വീണ്ടും വരും ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുൻസിപ്പൽ സമ്മേളനം. പാലായിൽ നടന്ന യോഗത്തിൽ യൂണിയൻ...
പാലാ :ഇനി ഒരു മരണം വന്നാലേ അധികാരികൾ ഉണരുകയുള്ളോ .ചോദ്യം പാലാ ഭരണങ്ങാനം റൂട്ടിലെ മേരിഗിരി ജങ്ഷനിലെ നാട്ടുകാരാണ് അധികാരികളോട് ചോദിക്കുന്നത് . ഇന്നലെയും മേരിഗിരി ആശുപത്രി ജങ്ഷനിൽ നിന്നും...
കാസർകോട് യുവാവിന് സൂര്യാതപമേറ്റു. പെയിൻ്റിംഗ് തൊഴിലാളിയായ ചൗക്കി കല്ലങ്കൈ സ്വദേശി 25 കാരനായ അക്ഷയ്ക്കാണ് സൂര്യാതപമേറ്റത്. ഇദ്ദേഹം കൊടും ചൂടത്ത് പണിയെടുക്കുന്നതിനിടെയാണ് സംഭവം. ചൗക്കികടുത്ത് ആലംപാടിയിലെ വീട്ടിൽ പെയിൻ്റിംഗ് ജോലി...
ടിവികെ അദ്ധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ ആരോപിച്ചു. 22 നിബന്ധനകളോടെയാണ് പോലീസ് അനുമതി നൽകിയത്. മൂന്നാം തവണയാണ് കടലൂർ പര്യടനം...
പാലാ . രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ...
കോട്ടയം: ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ വിഷുച്ചന്തകളില് 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു.78 സി.ഡി.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 10 മുതല്‍ 14 വരെയാണ് വിഷുച്ചന്തകള് സംഘടിപ്പിച്ചത്....
പാലാ : പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് രാവിലെ 10മണി മുതൽ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ നടക്കും. സഫലം പ്ളസ് പ്രസിഡന്റ് എം....
വെള്ളരിങ്ങാട്ട് കുടുംബയോഗത്തിൻ്റെ 17 മത് വാർഷിക സമ്മേളനം നാളെ (19-4-26) ഞായറാഴ്ച്ച രാവിലെ 9.30 മണി മുതൽ കിഴതടിയൂർ സെൻ്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് കുടുന്നതാണ്. കുടുംബയോഗം...
കോട്ടയം: വാഗമണ്ണില്‍ ‘വനവാസം’ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം. മുന്‍ വനം മന്ത്രി കെ പി വിശ്വനാഥന്റെ സഹോദരിയുടെ മകന്...
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കുന്ന ടൗണ്‍ഷിപ്പിലെ ഒരു വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്. മേല്‍ക്കൂരയില്‍ വെള്ളം...