പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്ച്ചകള് അനാവശ്യമെന്ന് കോണ്ഗ്രസ് നേതാവ് പി ജെ കുര്യന്. ഹൈക്കമാന്ഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മറിച്ച് മാധ്യമങ്ങളും സോഷ്യല് മീഡിയയും...
തിരുവനന്തപുരം: കെഎസ്ആര്ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല് ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ...
എറണാകുളം വാഴക്കാലയിൽ വൻ രാസ ലഹരി വേട്ട.100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിനും എംഡിഎംഎയും കണ്ടെടുത്തു. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിൻ പിടിയിൽ. കൊച്ചി ഡെൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...
കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ആണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു....
തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. മാടക്കത്തറയിലാണ് സംഭവം. വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തുകയായിരുന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖില് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു....
വനിതാ സംവരണ ഭേദഗതി ബില് പരാജയപ്പെട്ട പശ്ചാത്തലത്തില് പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന് എന്ഡിഎ. ഇന്ത്യ സഖ്യം വനിത സംവരണത്തിന് എതിരെന്ന് ബിജെപി രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. സംസ്ഥാന തലങ്ങളില് വിവിധ...
മലപ്പുറം: വാല്പ്പാറ അപകടത്തില് മരിച്ചവരുടെ മൃതദേഹങ്ങളുമായി ആംബുലന്സുകള് പാങ്ങ് എച്ച്എസ്എസിലേക്ക് എത്തി. പൊതുദര്ശനം അല്പ്പസമയത്തിനകം ആരംഭിക്കും. പാങ്ങ് ജിഎല്പി, ജിയുപി സ്കൂളിലെ വിദ്യാര്ത്ഥികളാണ് ആദ്യം മൃതദേഹങ്ങള് കാണുക. സ്കൂളിലെ പ്രധാനാധ്യാപിക...
കോഴിക്കോട്: വടകരയില് 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില് നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. പവന് ആയിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്ണത്തിന്റെ വില ഇന്ന് 113,080 രൂപയാണ്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില....
കണ്ണൂര്: സമൂഹ മാധ്യമങ്ങളിലൂടെ കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയിൽ സൈബര് പൊലീസാണ് കേസെടുത്തത്. തന്റെ പേരില്...