Kerala

ആശ്വാസ വാർത്ത! വേനൽമഴയെത്തുന്നു..

തിരുവനന്തപുരം: കേരളത്തിലെ കടുത്ത ചൂടിന് ആശ്വാസമാകുമെന്ന് സൂചന.

സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസവും ചില പ്രദേശങ്ങളിൽ മഴയെത്തിയിരുന്നു. അതേസമയം, ചൂട് രൂക്ഷമായ പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top