Kottayam
മീനച്ചിൽ പഞ്ചായത്തിലെ കിണർ ദുരന്തം അധികാരികൾ വരുത്തി വച്ചത് :തമിഴനായത് കൊണ്ട് മനുഷ്യനല്ലാതാകുമോ..അധികാരികളെ ?
പാലാ :മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വട്ടോത്ത് കുന്നേൽ കുടിവെള്ള പദ്ധതി 10 വര്ഷം മുൻപ് നിർമ്മിച്ചതാണ്.അതിന്റെ പുനർ നിർമ്മാണ പ്രവർത്തികൾക്കിടയ്ക്കാണ് അപകടമുണ്ടായത് .നാലു തൊഴിലാളികൾ കിണറ്റിലിറങ്ങി ജോലി ചെയ്യുമ്പോഴാണ്...