കൊച്ചി: പച്ചാളത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പച്ചാളം സ്വദേശി ആല്‍ ജൂഡ് ആണ് മരിച്ചത്.

സിനോജ് എന്ന ആളുടെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരുമടങ്ങുന്ന സംഘം ഇന്നലെ രാത്രി മദ്യപിച്ചിരുന്നു.