Crime
കരാറുകാർ സൂക്ഷിക്കുക ! കരാർ-കാലാവധിക്കുള്ളിൽ ‘വീടുപണി’ പൂർത്തിയാക്കിയില്ലെങ്കിൽ ശിക്ഷ ലഭിച്ചേക്കാം
കോട്ടയം: പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്ത വ്യക്തിയ്ക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മുണ്ടക്കയം സ്വദേശിനിയായ വി.എസ്. റംല നൽകിയ പരാതിയുടെ...