കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 1,13,880 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഒരു ഗ്രാം സ്വര്ണത്തിന് 14,235 രൂപ നല്കണം. പണിക്കൂലിയും നികുതിയും കൂടി ചേര്ക്കുമ്പോള്...
തിരുവനന്തപുരം: മുഖ്യമന്ത്രി ചര്ച്ചയില് കോണ്ഗ്രസ് നേതാക്കളെയും പാര്ട്ടിയേയും അപകീര്ത്തിപ്പെടുത്താന് ഉപയോഗിച്ച വ്യാജ അക്കൗണ്ടുകള്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറല് സെക്രട്ടറി ദീപ്തി മേരി...
തൃശൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണ് ഗുരുവായൂര് ക്ഷേത്രത്തില് ദര്ശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദര്ശനം. ദേവസ്വം അഡമിനിസ്ട്രേറ്റര് ഒബി അരുണ്കുമാറും ദര്ശനസമയം ഇവര്ക്കൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങള്...
കോഴിക്കോട്: ട്രെയിന് നേരെയുണ്ടായ കല്ലേറില് വിദ്യാര്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില് പ്രതി പിടിയില്. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര് (30) ആണ് തിങ്കളാഴ്ച റെയില്വേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി...
തൊടുപുഴ: സഹോദരനെ അനുജന് കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല് രാജു ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അനുജന് ബിജുവിനെ കരിമണ്ണൂര് പൊലീസ് കസ്റ്റഡിയില് എടുത്തു. തിങ്കള് വൈകിട്ട് ആറോടെ...
മലപ്പുറം: തിരൂരില് അമ്മയും കുഞ്ഞും കിണറ്റില് മരിച്ച നിലയില്. ഏഴൂര് സ്വദേശി ഇര്ഫാന (30) ഒന്നര വയസ്സുള്ള മകന് അമന് മാലിക് എന്നിവരാണ് മരിച്ചത്. ഇര്ഫാന കുഞ്ഞുമായി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ...
തൃശൂർ: പാലിയേക്കര ടോള് പ്ലാസയില് 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്. ബംഗളൂരുവിൽ നിന്നു വരികയായിരുന്ന സ്വകാര്യ ബസില് നിന്നുമിറങ്ങിയ ഇരുവരേയും വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ...
ജയ്പുര്: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വന് തീപിടിത്തം. പച്പദ്രയില് നിർമാണം പൂർത്തിയായ സംസ്കരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. സംസ്കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന് യൂണിറ്റ്)...
ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്തമായ കേബിള് ബ്രിഡ്ജില് ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ഹാഫിസ്പേട്ട് സ്വദേശിയായ ശ്യാം രാജ് (32) ആണ്...
പാലക്കാട്: പേരാമ്പ്രയിലെ വിവാദങ്ങള് നിലനില്ക്കെ പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം ആണ്...