തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില് ബിജെപി തരംതാണ രാഷ്ട്രീയ കളി നടത്തിയെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്നും മുരളീധരന് പറഞ്ഞു....
ആലപ്പുഴ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലസദസ് വെറും ഷോ മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇലക്ഷന് തൊട്ടുമുമ്പാണോ ജനങ്ങളെ കാണാൻ സർക്കാരിന് തോന്നിയത്? മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം...
തിരുവനന്തപുരം: സോളാർ പീഡന കേസ് പരാതിയിൽ ഹൈബി ഈഡൻ എംപി കുറ്റവിമുക്തനെന്ന് കോടതി. ഹൈബി ഈഡനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയാണ് അംഗീകരിച്ചത്. എന്നാൽ സി.ബി.ഐ റിപ്പോർട്ട്...
കൊച്ചി: ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. 18ന് ഗണേശ് കുമാർ കോടതിയിൽ ഹാജരാകണം....