മൂവാറ്റുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍.പായിപ്ര ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയര്‍ ഗ്രേഡ് 1 പുല്ലുവഴി ചിറയ്ക്കല്‍ സി.ടി. സൂരജിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശി സ്വാലിഹിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു...
മോട്ടര്‍ ശേഷിയിലടക്കം കൃത്രിമം കാട്ടി ഇലക്ട്രിക് സ്കൂട്ടര്‍ വില്പനയില് വൻ തട്ടിപ്പ്. രജിസ്ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ 40 കിലോമീറ്ററിലധികം വേഗതയില്‍ നഗരത്തില്‍ ചീറിപ്പായുന്നത് കണ്ട് മോട്ടോര്‍ വാഹന...
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ഡൽഹിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 9 വിമാനങ്ങൾ ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടു. ഇടിമിന്നലും മഴയും കാറ്റുമെല്ലാമായി കാലാവസ്ഥ പ്രക്ഷുബ്ധമായതാണ് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ കാരണമായത്. ഡൽഹി...