തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന പരാതിയിൽ എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആഡംബര വീട് നിർമാണം അടക്കമുള്ളവയുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറി. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ്...
ആലപ്പുഴ: ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാര്‍ത്ഥികൾ മരിച്ചതിനെ തുടർന്ന് വാഹനങ്ങളിലെ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് എംവിഡി അറിയിച്ചു. സ്കൂൾ...
കൊച്ചി: ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യറാക്കിയതിൻ്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി...
അമേരിക്കയുടെ താരിഫുകൾ താങ്ങാൻ കഴിയുന്നില്ലെന്നിൽ കാനഡ, യുഎസിൻ്റെ ഭാഗമാകണമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ട്രംപിൻ്റെ ഗോൾഫ് എസ്റ്റേറ്റ് സന്ദർശിക്കുന്നതിന് ഇടയിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്....
നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. രാമായണം നാടകത്തിൽ അസുര വേഷം ചെയ്ത നാടക നടനാണ് പൊലീസ് പിടിയിലായത്. നാടകത്തിൽ...
കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...
ഇടുക്കി: സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരുക്ക്. മുരിക്കാശേരി ചെമ്പകപ്പ് പാറ വെട്ടിക്കുന്നേല്‍ വീട്ടില്‍ രാജന് (46), ആനവിരട്ടി തണ്ടേപറമ്പില് വീട്ടില്‍ വിജു...
ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മർദനമേറ്റ് മരണം. പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു...
പാലാ: ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിക്കും പുഴയിലും ,കൂവപ്പള്ളിയിലുമാണ് അപകടമുണ്ടായത്. കൂവപ്പള്ളിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി...
പാലാ:ഐങ്കൊമ്പ് മേച്ചേരിൽ രാധാമണി (75) അമേരിക്കയിൽ ഇന്ന് രാവിലെ നിര്യാതയായി ഭത്താവ് ശശിധരൻ നായർ മേച്ചേരിൽപരേത മറ്റപ്പിള്ളിൽ കുടുംബാഗമായിരുന്നു. മക്കൾ ഷാജി, ലാലു . മരുമകൾ രശ്മി ചാരുംമൂട്. കൊച്ചുമക്കൾ...