Kerala

പാലാ ജനറൽ ഹോസ്പിറ്റൽ വികസനം ഒന്നര കോടി അനുവദിച്ചു

പാല ജനറൽ ഹോസ്പിറ്റൽ വികസനം ഒന്നര കോടി അനുവദിച്ചു. പാല:കെ.എം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റലിൽ പഴയ കെട്ടിട സമുച്ചയം ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സ്ഥാപിക്കുന്നതിനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനും ഒന്നര കോടി രൂപാ അനുവദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിനും ധനവകുപ്പ് മന്ത്രി എൻ ബാലഗോപാലനും പാല എം ൽ എ മാണി സി കാപ്പൻ ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി നിവേദനം നല്കിയതിൻ്റെ ഫലമായാണ് ഒന്നര കോടി അനുവദിച്ചത്.

ഹോസ്പിറ്റൽ മാനേജിംഗ് കമ്മറ്റിയംഗം പീറ്റർ പന്തലാനി ആശുപത്രി സൂപ്രണ്ട് ഡോ : അഭിലാഷ് ആർ എം ഒ ഡോ : അരുൺ എന്നിവർ ചേർന്ന് ഫണ്ട് അനുവദിച്ചു നല്കണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധയിൽപ്പെടുത്തി മന്ത്രിമാർക്കും സ്ഥലം എം ൽ എയ്ക്കുംനിവേദനം നല്കിയതിൻ്റെയും ഫലമായാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.

പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ‘പാല അസി: എക്സിക്യൂട്ടീവ് ഇൻജനീയറുടെയും ആശുപത്രി സൂപ്രണ്ടിൻ്റെയും മാനേജിംഗ് കമ്മറ്റിയംഗം പീറ്റർ പന്തലാനിയുടെയും നേതൃത്വത്തിൽ പ്രധാന ബഹുനില കെട്ടിടത്തിൻ്റെയും മോർച്ചറിയുടെയും കെട്ടി ടിഞ്ഞ് അപകടാവസ്ഥയുള്ള ഭാഗം പരിശോധിച്ച് ബലപ്പെടുത്തുന്നതിന്എസ്റ്റിമേറ്റ് എടുത്ത് നടപടികൾ ആരംഭിച്ചുപാല ആർ ഡി ഒ . കെ.പി. ദീപ യും അപകടാവസ്ഥ സ്ഥലം സന്ദർശിച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top