കൊച്ചി: പിറവത്ത് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ബേബി വര്‍ഗീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്നെയാരും സ്നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ചിന്തയാണ് ബേബിയെ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ്...
ന്യൂഡല്‍ഹി: പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയയെ ഇന്ത്യയുടെ പതിനാറാം ധനകാര്യകമ്മീഷന് ചെയര്‍മാനായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം...
ഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയിൽ ഹൈക്കമാൻഡിന് അതൃപ്തി. പരസ്യ പ്രസ്താവനാ വിലക്ക് സുധീരൻ ലംഘിച്ചെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. പ്രസ്താവന അനവസരത്തിലെന്നും നേതൃത്വം നിരീക്ഷിച്ചു....
ശ്രീഹരിക്കോട്ട: പുതുവത്സര ദിവസം ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപണമാണ് വിജയം കണ്ടത്. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ...
മംഗളൂരു: ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന് ദാരുണാന്ത്യം. ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിൽ വച്ചാണ് അപകടമുണ്ടായത്. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരണപ്പെട്ടത്. ബെലുവായില്‍ നിന്ന് നാടകം...
ബാംഗ്ളൂര്‍: ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്.ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്.സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി...
കൊളറാഡോ: രണ്ട് മക്കളെ കൊലപ്പെടുത്തി രാജ്യം വിട്ട അമേരിക്കൻ യുവതി അറസ്റ്റിൽ. അമേരിക്കയിലെ കൊളറാഡോ സ്വദേശിനിയായ കിംബെർലി സിംഗ്ലർ എന്ന മുപ്പത്തഞ്ചുകാരിയാണ് ലണ്ടനിൽ നിന്നും അറസ്റ്റിലായത്. തന്റെ ഒമ്പത് വയസുകാരിയായ...
ന്യൂഡല്‍ഹി: കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിൽ അനുമതിയില്ല. 10 മാതൃകകൾ കേരളം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും അനുമതിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ...
മരട്: പറമ്പിൽ കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയുടെ കാലിന്റെ എല്ല് വീട്ടുടമ പട്ടികക്ക് അടിച്ച് പൊട്ടിച്ചു. പൂണിത്തുറ വളപ്പിക്കടവ് കോളനിയിൽ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ...
ആലപ്പുഴ: സ്വന്തം സ്ഥലത്തെ പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുതിർന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി സിപിഐഎം. സുധാകരൻ താമസിക്കുന്ന ആലപ്പുഴ, പുന്നപ്രയിലെ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന...
പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെടില്ല. പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ
മലയാളിയുടെ പൊന്നോണക്കാലത്തിന് വിളംബരമേകി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ആവേശകരമായ തുടക്കം
അനധികൃത മദ്യ വില്പനയെ തുടർന്ന് എക്സൈസ് അടച്ചുപൂട്ടിയ ബാർ വീണ്ടും വൈകിട്ട് തുറന്ന് ഉടമ.,നാട്ടുകാർ മന്ത്രിക്ക് വീഡിയോ അയച്ചു കൊടുത്തപ്പോൾ ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവുമായി മന്ത്രി
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നടൻ ദേവൻ രാജിവച്ചു
പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിടിച്ചു.തുടർന്ന് ബൈക്കും കൂട്ടിയിടിച്ചു;ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
ഇലഞ്ഞി : ആലപുരം തെക്കേകുഴിയിൽ ജെഫിൻ റെജി – 20വയസ്സ് ഇന്ന് 16/08/2026 പകൽ 12 മുതൽ കാണാനില്ല
മായാ രാഹുൽ തന്നെ പാലാ ചെയർപേഴ്സൺ :കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗീകാരമായി
പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി പി സി ജോർജ്
നക്ഷത്രവാരഫലം ആഗസ്ത് 16 മുതൽ 22 വരെ
പ്രവിത്താനം പള്ളിയിൽ വിശുദ്ധ കുർബാന മദ്ധ്യേ ഓസ്തി തട്ടിപ്പറിച്ചു കൊണ്ടോടിയായ യുവാക്കളെ വിശ്വാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
ഭാരതത്തിന്റെ ഭരണഘടനാ തകർക്കാൻ ബിജെപി ശ്രമിക്കുമ്പോൾ എന്ത് വിലകൊടുത്തും ഭരണാവഘടനയെ സംരക്ഷിക്കും – റ്റി ജെ അഞ്ചലോസ്
അഞ്ച് മാസങ്ങൾക്ക് മുമ്പ് നിർമ്മാണോദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ഈരാറ്റുപേട്ട ജനകീയ വികസന ഫോറം
പാലാ നഗരസഭ:വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ബിജു പാലൂപ്പടവൻ
കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജലവിഭവ-ഭവന നിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ്
പള്ളിക്കത്തോട് മുൻ എസ്.എച്ച്.ഒയ്ക്ക് കഞ്ചാവിനെപ്പറ്റി ക്ലാസെടുത്ത് വൈറലായ യുവാവിനെ വീണ്ടും കഞ്ചാവുമായി പിടികൂടി
പാലാ നഗരസഭ :വീതം വയ്പ്പിനെ ചൊല്ലി വിമത കോൺഗ്രസിൽ അസ്വാരസ്യം പെരുകുന്നു
ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെ പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്
കടനാടുകാർ ഒറ്റയ്ക്കല്ല ,കൂട്ടുകാരുണ്ട് കൂത്താട്ടുകുളത്ത് ;ദേശീയ പതാക ഗ്രില്ലിൽ കെട്ടിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ്
അയൽക്കാരന്റെ വീടിന്റെ ടെറസിലെ പായൽ പവർ വാഷർ ഉപയോഗിച്ച് കഴുകുന്നതിനിടെ സ്റ്റെപ്പിൽ നിന്നും കാൽവഴുതി വീണ് മരണപ്പെട്ടു