പുതിയ കാർ വാങ്ങിയത് വെടിവച്ച് ആഘോഷിച്ച യുവാവിൻ്റെ വീഡിയോക്കെതിരെ വിമർശനം ശക്തമാകുന്നു. മഹീന്ദ്ര ഥാർ വാങ്ങിയത് ബന്ധുവിനൊപ്പം ആകാശത്തേക്ക് വെടിവച്ച് ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മധ്യപ്രദേശിലാണ് സംഭവം. മഹീന്ദ്ര ഷോറൂമിന്...
തിരുവനന്തപുരം: സിബിഎസ്ഇ 10,12 ക്ലാസുകളിലെ 2024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. 2024നേക്കാൾ 23 ദിവസം മുൻപെയാണ് ഇത്തവണ...
അഭിനയവും മോഡലിംഗുമൊക്കെയായി സജീവമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഷിയാസ് പങ്കിട്ടിട്ടുണ്ട്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക്...
പാലക്കാട് വിജയിച്ചാൽ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് ഡോക്ടർ പി സരിൻ. അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ പറഞ്ഞു. കോൺഗ്രസ് ബഹുദൂരം പിന്നിൽ പോകും. താനും സന്ദീപ്...
കൊച്ചി: സീ പ്ലെയ്ന്‍ പദ്ധതിയിലെ വീഴ്ചകളും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും തുറന്നുകാട്ടി സിപിഐ. ടൂറിസം മേഖലക്കായി പദ്ധതി ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍ വിമര്‍ശനം. ടി...
പാലക്കാട്: രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും തന്നെ ശ്രമിച്ചെന്നും, അത്തരത്തിലുള്ളവരുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നും പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. അടിയൊഴുക്ക് ധാരാളമായി ഉണ്ടായെന്നും രാഹുലിന്റെ പല...
തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചെന്ന പരാതിയിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്ഐ വിൽഫറിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയാണ് പുരസ്കാരം സമ്മാനിച്ചത്. ആഗോള സമൂഹത്തിനായുള്ള അസാധാരണ...
പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ (45) ആണ് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ചെങ്ങന്നൂരിൽ വെച്ചാണ്...
ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് രാജിവച്ച ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. “കേസില്‍ തുടര്‍ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. പിന്‍വാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക്...