പാലാ :സി.പി. (എം) പാലാ ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റ പി.എം ജോസഫിനെ പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ CPM ആഫീസിൽ മാലയിട്ടു സ്വീകരിച്ചു .ക്കുന്നു. കെ.ടി.യു.സി. (എം) പാലാ...
കോട്ടയം :5 വർഷമായി അടഞ്ഞുകിടന്ന കോട്ടയത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു.24ന് 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നഗരത്തിലുള്ളവർക്കും പുറത്തുനിന്നു വരുന്നവർക്കും ഭക്ഷണം കഴിച്ച്...
ഭരണഘടന വിവാദപ്രസംഗത്തില്‍ തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്. കേസ് കോടതി പരിശോധിച്ചിട്ടുണ്ട്. പ്രസംഗത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കട്ടെ. പ്രസംഗം വിവാദമായപ്പോള്‍ ധാര്‍മികത കാരണം രാജിവച്ചു. ആ...
നട തുറന്നു ആറു ദിവസമായപ്പോഴേയ്ക്കും ശബരിമല നടവരവിൽ അഞ്ച് കോടിയുടെ വർധന. മണ്ഡലക്കാലം ആരംഭിച്ചത് മുതൽ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു...
കൊല്ലം മയ്യനാട് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാളം മുറിച്ചു കടന്ന് പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. മയ്യനാട് ഹയര്‍ സെകന്‍ഡറി സ്കൂള്‍...
കൊച്ചി: വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നു. മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി കിട്ടിയിരിക്കുകയാണ്....
ദുബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക്...
അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത...
കായംകുളം: നിയന്ത്രണം വിട്ട സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു.പത്തിയൂർ മണ്ണോലിൽ തറയിൽ രാധാകൃഷ്ണൻ്റെ മകൻ രാജേഷ് (37) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഭാര്യാ ഗൃഹമായ...
വൈക്കത്തഷ്ടമിയോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് അറിയിച്ചു. ഇതിനായി വൈക്കം ഡി.വൈ.എസ്.പി യുടെ കീഴില്‍ 500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഉത്സവത്തിന്റെ...