പാലാ :മൂന്നിലവ് :മൂന്നിലവിലെ പഞ്ചായത്ത് മെമ്പറും .കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവുമായ അജിത് പെമ്പിള കുന്നേലിന് മർദ്ദനത്തിൽ പരിക്കേറ്റ.മൂനിലവിൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജോൺസൻ പാറയ്ക്കൽ എന്നയാളുമായി നേരത്തെ തർക്കമുണ്ടായിരുന്നു.

പ്രസ്തുത തർക്കം മേലുകാവിൽ വച്ച് നടക്കുന്ന അദാലത്തിൽ പരിഹരിക്കാനായി ഇരുവരും ചെന്ന ശേഷം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഉന്തും തല്ലും ഉണ്ടാവുകയുമായിരുന്നു .സംഘട്ടനത്തിൽ ഇരുവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

