മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻറ്...
തൃശ്ശൂർ : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ് യുവാക്കള്‍ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാക്കള്‍ക്ക് പാലക്കാട്...
കൊല്ലം: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളില്‍ വന്യ ജീവി ആക്രമണം റിപ്പോർട്ട് ചെയ്തു. കൊല്ലത്തും പാലക്കാട്ടും പശുവിനെയും ആടിനെയും അജ്ഞാത ജീവി കൊന്നു. ആക്രമിച്ചത് പുലി ആണെന്നാണ് സംശയം. കൊല്ലം പത്തനാപുരം...
നിരോധിത സംഘടനകളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ എന്‍ഐഎ പരിശോധന. ചൊവ്വാഴ്ച തമിഴ്നാട്ടിലെ 16 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. പ്രത്യേക ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ...
പാലാ: പൂവരണി പള്ളിയിലെ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് എസ് എച്ച് സൺഡേ സ്കൂളിന്റെയും സിഎംഎല്ലിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട കലാസന്ധ്യ ‘വേവ്സ് 25’ ശ്രദ്ധേയമായി. ഇരുനൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്ത മൂന്നര മണിക്കൂർ...
പാലായിലെ വെള്ളിയേപ്പള്ളി കൊച്ചേട്ടന്റെ കുടുംബത്തിലേക്ക് ജോസ് കെ മാണിയുടെ കാർ ഗേറ്റ് കടന്നപ്പോൾ കാത്തിരുന്ന നേതാക്കളുടെ മുഖമെല്ലാം സജീവമായി .അവരെല്ലാം ചെന്ന് ജോസ് കെ മാണിയേ സ്വീകരിച്ചു.കുടുംബ നാഥൻ വി...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി കൃഷി വകുപ്പിനെ ആശ്രയിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മാന്യമായ പെരുമാറ്റവും പരിഗണനയും ഉറപ്പുവരുത്തുന്നതിന് കൃഷിവകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് അവർ ബന്ധപ്പെടുന്ന കാർഷിക...
കോട്ടയം: കുടയമ്പടിയിൽ ക്രിമിനൽ സംഘം യുവാക്കളെ വളഞ്ഞിട്ട് തല്ലിചതച്ചു. മദ്യപിച്ചെത്തിയ സംഘം രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചിറ്റക്കാട്ട് കോളനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ലഹരിസംഘമാണ് അക്രമണത്തിന്...
2016 ന് മുൻപ് കേരളം വളരെ ദയനീയാവസ്ഥയിലായിരുന്നു. 2016 ലെ അവസ്ഥയിൽ നിന്നും കേരളം വലിയ തോതിൽ മാറി. അയ്യായിരം കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചു. വ്യവസായ രംഗത്തും...
വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ‘ഓപ്പറേഷന് സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....