സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില...
ദില്ലി: ദില്ലിയിലെ ബുരാരിയില്‍ നാലുനിലക്കെട്ടിടം തകർന്നുവീണു. ബുരാരിയിലെ ഓസ്കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. നിരവധിപ്പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. പത്ത് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍...
ജോധ്പൂർ: വൈര്യാഗത്തിന്റെ പേരിൽ ബിസിനസ് പങ്കാളിയുടെ രണ്ട് മക്കളെ കൊന്നു കെട്ടിത്തൂക്കി. ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് പ്രതിയായ ശ്യാം സിങ് ഭാടിയ (70) കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജോധ്പൂരിലെ...
മൊറാദാബാദ്: ഉത്തർപ്രദേശിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി കമിതാക്കൾ. യുവാവ് തന്റെ പങ്കാളിയെ ബൈക്കിന്റെ മുന്നിൽ ഇന്ധന ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്കായിരുന്നു ഇവരുടെ യാത്ര. വീഡിയോ...
ലഖ്നൗ: നഴ്സിംഗ് വിദ്യാർത്ഥിനിയെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജ്യോതി സിങ് (21) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ് മരിച്ച ജ്യോതി....
പാലാ :ചുണ്ടച്ചേരി സാൻജോസ് സ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോ. തോമസ് കാലാച്ചിറയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ...
വയനാട്: വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി വാഗ്ദാനങ്ങളായി ഒതുങ്ങുന്നു. നരഭോജി കടുവ ചത്തത്...
തിരുവനന്തപുരം: യുവാക്കളെ നേതൃപദവിയിലേക്ക് പരിഗണിച്ച് കെപിസിസി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി പദവി നൽകി. സംസ്ഥാന ഭാരവാഹികളായിരുന്നവർക്കാണ് പാര്‍ട്ടിയില്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ...
കൊച്ചി: സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു....
പാലക്കാട്: ബ്രൂവറി തുടങ്ങുന്നതില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ. കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നുംഎന്നിട്ട് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു. കുടിവെള്ള പ്രശ്നം ഉണ്ടെന്ന പാലക്കാട്...