Kerala
എസ്എഫ്ഐ നേതാവ് നന്ദനെ കന്റോൺമെന്റ് എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നന്ദനെ കന്റോൺമെന്റ് എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപനെതിരെയുള്ള ശബ്ദരേഖയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നത്. തിരുവനന്തപുരം...