Health

കേ​ര​ള ഹൈ​ക്കോ​ട​തി കോവിഡ് പിടിയിൽ:25 സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്കും, 50 ല​ധി​കം ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ 25 സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്കും, 50 ല​ധി​കം ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഹൈ​ക്കോ​ട​തി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ സി​റ്റിം​ഗ് മു​ഖേ​ന​യാ​ണ് കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രോ​ട് കോ​ട​തി​യി​ല്‍ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും വീ​ടു​ക​ളി​ലി​രു​ന്ന് സി​റ്റിം​ഗി​ല്‍ ഹാ​ജ​രാ​കാ​നു​മാ​ണ് എ​ജി ഓ​ഫീ​സി​ല്‍ നി​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top