സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100,...
പാലാ:പാലാ ജനറൽ ആശുപത്രി താലൂക്ക് ആശൂപത്രി ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന സൗകരൃങ്ങളും,ഡോകട്റുമാരുടെ സേവനങ്ങളും പോലും ഇല്ലാതെ ജനറല്‍ ആശൂപത്രിയെന്നുള്ള പദവി മാത്രമായി മാറ്റിയിരിക്കുന്നത് ആരെ രക്ഷിക്കാനാണെന്നു പാലാ പൗര സമിതി ചോദ്യമുണർത്തുന്നു....
കൊച്ചി: ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച്...
വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കൈമാറാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന്...
കോട്ടയം ജില്ലയില്‍ 517 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 506 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 11 പേര് രോഗബാധിതരായി....