Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കോവിഡ് കുടുക്കി :എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​നുമായുള്ള മത്സരം മാറ്റിവച്ചു

പ​നാ​ജി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​ൻ മ​ത്സ​ര​വും മാ​റ്റി​വ​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ബ്ലാ​സ്റ്റേ​ഴ്സി​ന് മൈ​താ​ന​ത്ത് ഇ​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക​ളി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ത്സ​രം മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​ര​വും മാ​റ്റി​വ​ച്ചി​രു​ന്നു. നേ​ര​ത്തെ മാ​റ്റി​വ​ച്ച എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​ൻ-​ഒ​ഡീ​ഷ എ​ഫ്സി മ​ത്സ​രം അ​ടു​ത്ത ഞാ​യ​റാ​ഴ്ച ഫ​ത്തോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top