ചിന്നക്കനാൽ : ഇടുക്കിയിൽ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട് തകർത്തു. കോളനി താമസക്കാരനായ...
കൊച്ചി: അരിക്കൊമ്പനെ പിടികൂടി സ്ഥലം മാറ്റുന്നതു സംബന്ധിച്ച ഹർജിയിൽ സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിനു പകരം പുതിയ സ്ഥലം കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു സർക്കാരിന്റെ...
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് കെ ബാബു എംഎൽഎ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരില്ലെന്നാണ് പ്രതീക്ഷ. ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടു വിടണം....
ഇടുക്കി : പറമ്പിക്കുളം അല്ലാതെ അരിക്കൊമ്പനെ വിടാൻ പകരം കണ്ടെത്തിയ സ്ഥലങ്ങളും അവിടുത്തെ പ്രശ്നങ്ങളും ഇന്ന് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതിയിൽ വനംവകുപ്പ് പ്രതീക്ഷയർപ്പിക്കുന്നുവെന്നും...
പാലക്കാട്: പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിന് മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുൻപ് ജനകീയ സമിതി സമരം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. അരിക്കൊമ്പനെതിരെ വീണ്ടും പറമ്പിക്കുളത്തേക്ക്...