Crime

കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു

തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധിക്കാണ് കുത്തേറ്റത്.

കുന്നംകുളം വെസ്റ്റ് മങ്ങാട് ആണ് സംഭവം.ബൈക്കിലെത്തിയ സംഘം കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം മൊഴി നൽകിയതായി പൊലീസ് പറയുന്നു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top