Kerala

വാഹനാപകടം; പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. മേവറം ബൈപാസിലായിരുന്നു അപകടം നടന്നത്. ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കേരള പൊലീസ് കോൺസ്റ്റബിളായിരുന്നു മരിച്ച അനസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top