മുംബൈ: പന്‍വേലിലെ ഫാം ഹൗസില്‍വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് സൽമാൻ ഖാന് പാമ്പ് കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനാണ് നടന്‍ ഫാം ഹൗസിലെത്തിയത്. വിഷമില്ലാത്ത പാമ്ബാണ് കടിച്ചത്. താരം വീട്ടില്‍ വിശ്രമത്തിലാണ്.

