Kerala

കോട്ടയം ലോക്‌സഭ മണ്ഡലം 25.70% പോളിങ്(11.10 am)

കോട്ടയം ലോക്‌സഭ മണ്ഡലം
26.89% പോളിങ്
(രാവിലെ 7 മുതൽ 11 വരെ – 4 മണിക്കൂറിലേത്)

നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %

– പിറവം-25.82
– പാലാ- 25.68
– കടുത്തുരുത്തി- 25.29
– വൈക്കം-28.25
– ഏറ്റുമാനൂർ-27.33
– കോട്ടയം- 28.01
– പുതുപ്പള്ളി-28.38

മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 337531
പുരുഷന്മാർ: 177297-29.18%
സ്ത്രീകൾ: 160232-24.75%
ട്രാൻസ്‌ജെൻഡർ: 2 -13.33%

(11.40 am  )പോളിംഗ് ശതമാനമാണ് കൊടുത്തിരിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top