പാലാ :സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് &ടെക്നോളജി,പാലാ എൻ എസ്സ് എസ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഏഴ് ദിവസത്തെ സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി.26-12-21 മുതൽ 01-12-22 വരെ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പാലായിൽ ആണ് ക്യാമ്പ്.


ബഹുമാനപെട്ട ഫാദർ ജോസഫ് മലേപറമ്പിൽ, ഫാദർ മാത്യു കോരംകുഴ അധ്യക്ഷ പ്രസംഗം നിർവഹിച്ചു.ബഹുമാനപെട്ട പാലാ എം. എൽ. എ. മാണി സി കാപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ Dr. ജെ ഡേവിഡ്, വൈസ് പ്രിൻസിപ്പൽ Dr. മധുകുമാർ. എസ്സ്. Dr. Ignatious kora എന്നിവർ ആശംസകൾ അറിയിച്ചു.പ്രോഗ്രാം ഓഫീസർ ആന്റോ മാനുവൽ ജസ്റ്റിൻ ജോസ്, ലിബിൻ എബ്രഹാം, സ്മിത ജേക്കബ്, മഞ്ജു ജോർജ് എന്നിവർ നേതൃത്വം വഹിച്ചു.

