കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി സര്ക്കാര് ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില് നിന്ന് 102.59 കോടി രൂപയാണ് നല്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് 167.12...
ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി...
കല്പ്പറ്റ: വയനാട് ടൗണ്ഷിപ്പില് നിര്മാണം അവസാനഘട്ടത്തില് എത്തിനില്ക്കുന്ന വീടുകളില് വിള്ളല്. ആദ്യഘട്ടത്തില് കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകള്ക്കാണ് വിള്ളല്. ഈ മാസവും ടൗണ്ഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗണ്ഷിപ്പില് നിര്മ്മാണം...
മലപ്പുറം: കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചകളില് അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. ഇപ്പോള് നടക്കുന്ന ചര്ച്ചകള് അനവസരത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും...
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല് സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിയ്ക്ക് കൈമാറി. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് പാര്ട്ടി പരിഗണിച്ചില്ല എന്ന് ആരോപിച്ചാണ് രാജി. എലത്തൂര് സീറ്റില്...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച കോണ്ഗ്രസിലെ ചര്ച്ചയില് രൂക്ഷവിമര്ശനവുമായി എം കെ രാഘവന് എംപി. എല്ലാം ഹൈക്കമാന്ഡ് ആണ് തീരുമാനിക്കേണ്ടതെന്നിരിക്കെ...
വാടാനപ്പള്ളിയിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എളവള്ളി സ്വദേശി മൊയ്നുദീൻ ജീസ്തി (29) ആണ് മരിച്ചത്. ഇന്ന് പുലർച്ച മൂന്നരയോടെയായിരുന്നു അപകടം. വാടാനപ്പള്ളിയിൽ നിന്നും ചാവക്കാട്...
കണ്ണൂര് അഞ്ചരക്കണ്ടി ദന്തല് കോളജിലെ ബിഡിഎസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് ലോണ് ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. കഴിഞ്ഞ...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. പവന് ആയിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്ണത്തിന്റെ വില ഇന്ന് 113,080 രൂപയാണ്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില....
വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആർക്കും ആരെയും എന്ത് വേണമെങ്കിലും ചെയ്യാമെന്നും എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച...