തൊടുപുഴ:രാഷ്ട്രീയ ചരിത്രത്തിന്റെ ഓർമ്മകളെ പുതുക്കിക്കൊണ്ട് തൊടുപുഴയിൽ ഇന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ആവേശകരമായി നടക്കുമ്പോൾ . യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന് വിജയം ഉറപ്പാക്കാനുള്ള ഈ കൺവൻഷൻ ഉദ്ഘാടനം...
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തിന്റെ വാരിയെല്ല് അടിച്ച് ഓടിച്ച കേസിൽ പ്രതി പിടിയിൽ. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം. കരകുളം കണ്ണണിക്കോണം ഇവാൻ ഹൗസിൽ അജിത് (28) ആണ് പിടിയിലായത്....
പത്തനംതിട്ട: സിപിഐഎം നേതാവായിരുന്ന ആര് കൃഷ്ണകുമാര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഒരുമാസം മുമ്പ് വരെ പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ആര് കൃഷ്ണകുമാര്‍. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും...
ആലപ്പുഴ: തനിക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വീണ്ടും പ്രതികരണവുമായി കായംകുളം എംഎൽഎ യു പ്രതിഭ. കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും യു പ്രതിഭ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ...
കൊച്ചി: എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഒരു മരണം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ...
: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സിപിഎമ്മിനെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ...
കൊച്ചി: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നുവെന്ന കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസ് നൽകിയ രിത്വതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി അന്വേഷണം അവസാനിപ്പിച്ചത്. കേസിൽ നടപടികൾ വേണ്ടെന്ന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,465 രൂപയാണ് ഒരു...
കോട്ടയം: കൈവശം 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. ഏറ്റുമാനൂരിലെ എസ്യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായ ആഷ്ന തമ്പി പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വ്യത്യസ്തയാണ്. 26 വയസുകാരിയായ ആഷ്ന സംസ്ഥാനത്ത് മത്സരിക്കുന്ന...
പാലാ തൻ്റെ ജീവനാണെന്നും, അവസാന ശ്വാസം വരെ പാലായിൽ ഉണ്ടാകും എന്നും എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.പാലാ ചങ്കും കരളും ആണ് എന്ന് പറഞ്ഞവർ...