കശ്മീരിലെ ബന്ദിപ്പോര ദർ കൂട്ട് പായൻ മേഖലയ്ക്ക് സമീപം സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. വളവ് തിരിയുന്നതിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടമായി, റോഡിൽ നിന്നും...
മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. മണി (35) കാരനെ ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ്. മൃതദേഹം...
തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥിയായ അസ്ലമിന്റെ നില ഗുരുതരം. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ സ്ഥിതിയിൽ...
പാലാ:മേവട ഗവ.എൽ.പി സ്കൂളിൽ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 4 ശനിയാഴ്ച രാവിലെ 10 ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്...
കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ മണ്ണുപുരയിടം ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ പ്രസാദ് (23), കങ്ങഴ ഇലയ്ക്കാട് ഭാഗത്ത്...
കോട്ടയം : കേരള കോൺഗ്രസ് എമ്മിൽ പിളർപ്പിൻ്റെ കാലം അവസാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ ഭാവി എന്താണ് എന്ന് തീരുമാനിക്കുന്നത് ആരാണ്. കേരള കോൺഗ്രസ്...
തൃശൂർ :അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയില്‍ നിന്നും 50 പേര് അടങ്ങുന്ന...
കോട്ടയം: രാമപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അന്തിമപട്ടിക തയാറാക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഡെപ്യൂട്ടി...
പാലാ : ഷർട്ട് ഊരി ദർശനം നടത്തേണ്ട ക്ഷേത്രങ്ങൾ ശ്രീനാരായണീയർ ബഹിഷ്ക്കരിക്കണമെന്ന് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി ചീഫ് കോ -ഓർഡിനേറ്റർ സത്യൻ പന്തത്തല ആവശ്യപ്പെട്ടു. ഗുരുദേവ...
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി...