Health

ഇടുക്കി ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.74% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 201 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

 

അടിമാലി 7
ആലക്കോട് 7
അറക്കുളം 7
ചക്കുപള്ളം 2
ദേവികുളം 1
ഇടമലക്കുടി 1
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 2
കാഞ്ചിയാർ 1
കരിമണ്ണൂർ 5
കരിങ്കുന്നം 2
കരുണാപുരം 3
കട്ടപ്പന 6
കോടിക്കുളം 1
കൊക്കയാർ 2
കൊന്നത്തടി 2
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 5
മണക്കാട് 5
മരിയാപുരം 8
മുട്ടം 1
നെടുങ്കണ്ടം 2
പാമ്പാടുംപാറ 1
പീരുമേട് 5
പെരുവന്താനം 3
പുറപ്പുഴ 1
സേനാപതി 2
തൊടുപുഴ 9
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 5
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 7
വാത്തിക്കുടി 12
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം കണ്ണിക്കൽ സ്വദേശിനി (17).
അറക്കുളം സ്വദേശിനി (75)
ഇടവെട്ടി സ്വദേശി (27).
ഇടവെട്ടി സ്വദേശിനി (22).
വെള്ളിയാമറ്റം കരിപ്പിലങ്ങാട് സ്വദേശിനി (29).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top