പാലാ :രാമപുരം പഞ്ചായത്തിലെ 18 ആം നമ്പർ ബൂത്തിൽ ഇ വി എം തകരാറിലായി . 45 മിനിറ്റായിട്ടും അധികൃതർക്ക് തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല.പൊതു പ്രവർത്തകർ കളക്ടറെ ബന്ധപ്പെട്ടു പരാതി സമർപ്പിച്ചിട്ടുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വേനൽ ചൂടിൽ വളഞ്ഞ വോട്ടർമാർ അങ്ങിങ്ങു കണ്ട ഇരിപ്പിടങ്ങളിൽ വിശ്രമിക്കുകയാണ്.ഇപ്പോൾ ലഭിച്ച റിപ്പോർട്ട് പ്രകാരം 55 മിനുട്ടിനു ശേഷം പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)