Kerala

കോട്ടയം ലോക്‌സഭ മണ്ഡലം-പോളിങ് 20 ശതമാനത്തിലേക്ക് കോട്ടയം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളിൽ 20 % പിന്നിട്ടു

കോട്ടയം ലോക്‌സഭ മണ്ഡലം-പോളിങ് 20 ശതമാനത്തിലേക്ക്
കോട്ടയം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളിൽ 20 % പിന്നിട്ടു

2024 ഏപ്രിൽ 26, 10.50 എ.എം.

കോട്ടയം ലോക്‌സഭ മണ്ഡലം
19.84% പോളിങ്
(രാവിലെ 7 മുതൽ 10 വരെ – 3 മണിക്കൂറിലേത്)

നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %

– പിറവം-19.07
– പാലാ- 18.85
– കടുത്തുരുത്തി- 18.59
– വൈക്കം-21.07
– ഏറ്റുമാനൂർ-20.17
– കോട്ടയം- 20.66
– പുതുപ്പള്ളി-20.86

മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 249012
പുരുഷന്മാർ: 133061-21.90%
സ്ത്രീകൾ: 115949-17.91%
ട്രാൻസ്‌ജെൻഡർ: 2 -13.33%

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top