Politics

ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃസംഗമം നടത്തി

കുറവിലങ്ങാട്:ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജ മണ്ഡലം നേതൃസംഗമം കുറവിലങ്ങാട് ചിറയിൽ ബിൽഡിംഗിംഗിൽ നിയുക്ത മെറ്റൽ സ് ഇൻ ഡസ്ടീസ് കോർപറേഷൻ ചെയർമാനും , ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫ്രാൻസീസ് തോമസ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റും, സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറും മായ സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു.

 

ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി പ്രൊഫ: അഗ് സ്റ്റ്യൻ ചിറയിൽ, നിയോജ മണ്ഡലം ഭാരവാഹികളായ അനിൽ കാട്ടാത്തു വാലയിൽ , സി.കെ ബാബു, തോമസ് പോൾ കുഴി കണ്ടത്തിൽ, സന്ദീപ് മങ്ങാട്,ശ്രീമതി വിധുബേബി കാഞ്ഞിരംകുഴുപ്പിൽ , സൈജു പി.എസ് പാറശേരി മാക്കി ൽ , സുരേഷ് പി.പി പുത്തൻ പറമ്പിൽ ,ജോൺ അഗസ്റ്റ്യൻ ചാലശേരി, എം.പി.മാത്യു മഞ്ഞ കാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ : ജനാധിപത്യ കേരളാ കോൺഗ്രസ് നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ഫ്രാൻസിസ് തോമസ് ഉത്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ, പ്രൊഫ: സി.എ. അഗസ്റ്റ്യൻ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ.ബാബു, വിധു ബേബി കാഞ്ഞിരംകുഴുപ്പിൽ തുടങ്ങിയവർ സമീപം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top