Kerala

അമ്പാടി ബാലകൃഷ്ണൻ നായർ റിട്ട. റെയിൽവെ ഉദ്യോഗസ്ഥൻ (85) നിര്യാതനായി.

പാലാ :ഏഴാച്ചേരി : അമ്പാടി ബാലകൃഷ്ണൻ നായർ റിട്ട. റെയിൽവെ ഉദ്യോഗസ്ഥൻ (85) നിര്യാതനായി. സംസ്കാരം 4/1/2022 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം ഇടപ്പള്ളി പൊതു ശ്മശാനത്തിൽ. ഭാര്യ :പരേതയായ രത്നാഭായി( NSS മുൻ ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുടെ സഹോദരി) മക്കൾ : ബി.അംബിക (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തേങ്കുറിശ്ശി, പാലക്കാട്), മിനി നായർ(CFO ജിയോജിത്ത്), മായ നായർ( ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, കടവന്ത്ര) . മരുമക്കൾ : സുരേഷ് കുമാർ (റിട്ട. ഹെഡ് മാസ്റ്റർ R PM ഹൈസ്കൂൾ പനങ്ങാട്ടിരി,പാലക്കാട്), രാജീവ് നായർ(മുംബൈ), ശ്രീകുമാർ നായർ( HDFC എർഗോ, കൊച്ചി) . പ്രകൃതി ചികിത്സകനും 6 പുസ്തകളുടെ രചയിതാവുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top