Health

ഇടുക്കി ജില്ലയില്‍ 1435 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 1435 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 241 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 78
ആലക്കോട് 13
അറക്കുളം 30
അയ്യപ്പൻകോവിൽ 19
ബൈസൺവാലി 3
ചക്കുപള്ളം 45
ചിന്നക്കനാൽ 8
ദേവികുളം 15
ഇടവെട്ടി 29
ഏലപ്പാറ 14
ഇരട്ടയാർ 23
കഞ്ഞിക്കുഴി 20
കാമാക്ഷി 15
കാഞ്ചിയാർ 31
കാന്തല്ലൂർ 2
കരിമണ്ണൂർ 29
കരിങ്കുന്നം 18
കരുണാപുരം 24
കട്ടപ്പന 108
കോടിക്കുളം 21
കൊക്കയാർ 15
കൊന്നത്തടി 21
കുടയത്തൂർ 26
കുമാരമംഗലം 52
കുമളി 37
മണക്കാട് 34
മാങ്കുളം 3
മറയൂർ 9
മരിയാപുരം 10
മൂന്നാർ 13
മുട്ടം 27
നെടുങ്കണ്ടം 36
പള്ളിവാസൽ 28
പാമ്പാടുംപാറ 23
പീരുമേട് 37
പെരുവന്താനം 19
പുറപ്പുഴ 25
രാജാക്കാട് 17
രാജകുമാരി 11
ശാന്തൻപാറ 6
സേനാപതി 11
തൊടുപുഴ 149
ഉടുമ്പൻചോല 16
ഉടുമ്പന്നൂർ 17
ഉപ്പുതറ 25
വണ്ടൻമേട് 43
വണ്ടിപ്പെരിയാർ 19
വണ്ണപ്പുറം 39
വാത്തിക്കുടി 34
വാഴത്തോപ്പ് 31
വെള്ളത്തൂവൽ 35
വെള്ളിയാമറ്റം 22
ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശിനി (25).
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (43).
കരുണാപുരം രാമക്കൽമേട്ട് സ്വദേശിനി (21).
കരിങ്കുന്നം വടക്കുംമുറി സ്വദേശിനി (50).
കുമാരമംഗലം സ്വദേശിനി (57).
തൊടുപുഴ സ്വദേശി (50).
തൊടുപുഴ പുതുപ്പെരിയാരം സ്വദേശി (21).
കട്ടപ്പന സ്വദേശി (15).
കട്ടപ്പന സ്വദേശിനി (25).
പീരുമേട് സ്വദേശി (17).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top