Sports

സഞ്ജു സാംസണ് പിന്തുണയുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസണ് പിന്തുണയുമായി കോൺ​ഗ്രസ് നേതാവും എം എൽഎയുമായ ഷാഫി പറമ്പിൽ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടാൻ ഒരു ക്രിക്കറ്റ് താരം ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് ഷാഫിയുടെ ചോദ്യം. ഐപിഎല്ലിൽ മലയാളി താരം നടത്തിയ മികച്ച പ്രകടനങ്ങൾ ചൂണ്ടികാട്ടിയാണ് കോൺ​ഗ്രസ് നേതാവ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top