കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരോക്ഷ വിമര്‍ശനവുമായി റെഡ് ആര്‍മി ഫേസ്ബുക്ക് പേജ്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കച്ചവട താല്പര്യം തലക്കുപിടിച്ച് നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വര്‍ക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളോടെ റെഡ് വളണ്ടിയര്‍മാരെ നോക്കി നില്ക്കുന്ന പി ജയരാജന്റെ ചിത്രമാണ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് മികച്ച പിന്തുണയും ഇതിനകം വന്നിട്ടുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)