റിപ്പബ്ലിക്ക് ദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആദർശങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമൃദ്ധമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ കുറിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാശംസകൾ...
എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. ചടങ്ങിലെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവെയ്പ്പ്. കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിനു നേരെ ഇന്ന് പുലർച്ചെ ആണ് ഭീകരർ വെടിയുതിർത്തത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം...
മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ നാഡീരോഗം കണ്ടെത്തി. ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവയിനം നാഡീരോഗമാണ് കണ്ടെത്തിയിട്ടുള്ളത്. പുണെ ജില്ലയിൽ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗബാധയേറ്റ് ഇതിനകം 67 പേരാണ്...
മദ്യപാനികളായ ഭര്ത്താക്കന്മാരുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ യുപിയില്‍ വിവാഹിതരായി. ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിലെത്തിയാണ് കവിതയും ബബ്ലുവും വിവാഹിതരായത്. യുപിയിലെ ഡേയോറിയയിലാണ് സംഭവം. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെയാണ്...