ലഖ്നൗ: നഴ്സിംഗ് വിദ്യാർത്ഥിനിയെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജ്യോതി സിങ് (21) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ് മരിച്ച ജ്യോതി....
ചെന്നൈയിൽ കാരറ്റിന്റെ കക്ഷണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ...
ഉത്തരാഖണ്ഡിൽ ഏകികൃത സിവിൽ കോഡ് നടപ്പിലാക്കി ബിജെപി. സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ഭരണ കാലഘട്ടത്തിൽ ഇതും ചരിത്ര...
ചെന്നൈ: ബ്ലൂടൂത്ത് ഇയർ ഫോൺ റെയിൽവേ ട്രാക്കിൽ വീണുപോയതിന് പിന്നാലെ തിരയാനിറങ്ങിയ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. കോടമ്പാക്കം റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു അപകടമുണ്ടായത്. നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം...
മുബൈ: കത്തിക്കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അതിവേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക അറിയിച്ച് ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ്...