ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു. ഇരുസഭകളെയും അഭിസംബോധന ചെയ്ത്...
പാർലമെൻ്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. 2027നുള്ളില്‍ വികസിതമായ ഇന്ത്യയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് പുതിയ ദിശയും ഊർജവും നൽകുമെന്നും സുപ്രധാനമായ തീരുമാനങ്ങൾ ഈ ബജറ്റിൽ ഉണ്ടാകുമെന്നും...
തെങ്കാശി: യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിലാണ് സംഭവം. കുമാറാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം.
പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പ്രയാഗ് രാജിലെ സെക്ടർ 22 ലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം ടെൻ്റുകൾ കത്തി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഫയർ ഫോഴ്സെത്തി...
വനിത ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (Church of England) സഭയിലെ മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത്...