India

ഇന്ത്യയും അമേരിക്കയും തമ്മിൽ ആദ്യ ആണവ കരാർ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും തമ്മിൽ ആദ്യ ആണവ കരാർ ഒപ്പിട്ടു. ആണവ ബോംബ് വാജ്പേയ് സർക്കാർ പൊട്ടിച്ചപ്പോൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ അതേ അമേരിക്ക തന്നെയാണ്‌ അതേ ബി ജെ പി ഭരിക്കുമ്പോൾ ആണവ കരാർ ഇന്ത്യയുമായി ഉണ്ടാക്കുന്നത് എന്നത് മറ്റൊരു ചരിത്രമാകും

ആണവ ഊർജ്ജം ഏതൊക്കെ മേഖലയിൽ ഇന്ത്യ ഉപയോഗിക്കും എന്ന് രഹസ്യമാണ്‌. ചൈനയും പാക്കിസ്ഥാനും ഉൾപ്പെട്ട 2 ആണവ രാജ്യങ്ങളാണ്‌ ഇന്ത്യയുടെ അയല്ക്കാർ. അതിനാൽ തന്നെ ആണവ ആയുധത്തിലും ആണവ ഊർജ ഉല്പാദനത്തിലും ഇന്ത്യ കൂടുതൽ മുന്നോട്ട് പോവുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ ആണിപ്പോൾ വരുന്നതും

ഊർജ സുരക്ഷയുടെ മനസ്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ആണവോർജത്തിലുള്ള വിശ്വാസം ഉറപ്പിച്ചു. വൈറ്റ് ഹൗസിൽ നടന്ന അവരുടെ ചർച്ചകൾക്ക് ശേഷം, “വലിയ തോതിലുള്ള ആണവ ഊർജ്ജം ഉല്പാദിപ്പിക്കാൻ ആവശ്യമായ സാങ്കേതിക കൈമാറ്റത്തിലൂടെയും” ഇന്ത്യയിൽ യുഎസ് രൂപകൽപ്പന ചെയ്ത ആണവ റിയാക്ടറുകളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ തീരുമാനം എടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top