തീവ്ര ഇസ്ളാമിസ്റ്റ് കലാപകാരികൾ ഇന്ത്യയിൽ അഭയം തേടിയ സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വീടിനു തീവയ്ച്ചു. വസതി പൂർണ്ണമായി കത്തിക്കുകയായിരുന്നു. 1000ത്തിലേറെ കലാപകാരികളാണിത് ചെയ്തത്. ബംഗ്ലാദേശിന്റെ സ്ഥാപകനും ബംഗ്ലാദേശ്...
ന്യൂയോർക്ക്: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത് പുനർനിർമിക്കാമെന്ന്, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും...
മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലെത്തെയത്. തുടർന്ന് അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ട്രാക്ക് പാന്റും കാവി ജാക്കറ്റും...
ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാർ ഒളിച്ചുകളിക്കുന്നതായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിക്കും യോഗി സർക്കാനും...
തമിഴ്നാട്ടിലെ തേനിയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചയ്യയുടെ ഭാര്യ സരസ്വതിയാണ് മരിച്ചത്. തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ്...