Kerala

എരുമേലിയിൽ തീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

 

കോട്ടയം :എരുമേലിയിൽ തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേവസ്വം ബോർഡ് പാർക്കിംഗ് മൈതാനത്തു നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് മറികടന്ന് വലിയതോട്ടിൽ പതിക്കുകയായിരുന്നു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ബസിൽ ഉണ്ടായിരുന്നത്.മേരി ;റോസ്‌വെൽ ;ഷിവാസ് എന്നിവർക്ക് സാരമായ പരിക്കുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top