Health

ഇടുക്കി ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 67 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 88 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച് ;
അടിമാലി 2
അറക്കുളം 1
അയ്യപ്പൻകോവിൽ 2
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 2
കാമാക്ഷി 3
കാഞ്ചിയാർ 1
കരിമണ്ണൂർ 1
കരിങ്കുന്നം 1
കരുണാപുരം 3
കട്ടപ്പന 4
കോടിക്കുളം 2
കൊന്നത്തടി 1
കുടയത്തൂർ 1
മരിയാപുരം 4
മൂന്നാർ 1
മുട്ടം 2
നെടുങ്കണ്ടം 4
പാമ്പാടുംപാറ 1
പീരുമേട് 1
പുറപ്പുഴ 3
രാജാക്കാട് 1
രാജകുമാരി 2
ശാന്തൻപാറ 1
തൊടുപുഴ 6
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 1
വാത്തിക്കുടി 4
വാഴത്തോപ്പ് 4
വെള്ളിയാമറ്റം 3
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top