Health

ഇടുക്കി ജില്ലയിൽ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

ഇടുക്കി :കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികള്കുട്ടികള്ക്കുള്ള കോവിഡ് വാക്‌സിനേഷന് ആരംഭിച്ചു.

.12 – 14 പ്രായത്തിലുള്ള കുട്ടികള്ക്കാണ് കോര്ബിവാക്‌സ് വാക്‌സിന് നല്കുന്നത്. ഇന്നലെ (മാര്ച്ച് 16) 3 മണിക്ക് ഇടുക്കി മെഡിക്കല് കോളേജില് വച്ച് 20 കുട്ടികള്ക്ക് ഈ വാക്‌സിന് നല്കി. വരും ദിവസങ്ങളില് ജില്ലയിലെ എല്ലാ വാക്‌സിനേഷന് കേന്ദ്രങ്ങളിലും ഈ വാക്‌സിന് ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോക്ടര് ജേക്കബ് വര്ഗ്ഗീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top