Kerala

കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡിണ്ടി​ഗൽ സ്വദേശിക്ക് പരിക്ക്

പാലാ:കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡിണ്ടി​ഗൽ സ്വദേശിക്ക് പരിക്ക്.

പരുക്കേറ്റ ഡിണ്ടി​ഗൽ സ്വദേശി എ.വിൻസെന്റിനെ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു മുണ്ടക്കയം ഭാ​ഗത്തേക്കു വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top