Kerala

സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കാത്ത ഡൽഹിയും ,പഞ്ചാബും സൗജന്യ വൈദ്യുതി നൽകുമ്പോൾ.,കേരളം എന്തേ നൽകാത്തത് :ആം ആദ്‌മി

പാലാ.വൈദൃുതി ബോര്‍ഡിന്‍റെ കാരൃക്ഷമത ഇല്ലായ്മക്കും, ഭീമമായ ശബള വര്‍ദ്ധനവിനും വേണ്ടി സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവു പിന്‍വലിക്കണമെന്നു ആം ആദ്മി പാര്‍ട്ടി നിയോജകമണ്ഡലം കമ്മറ്റി ആവശൃപ്പെട്ടു.

 

വൈദൃുതി ഉല്‍പാദനം ഇല്ലാത്ത രണ്ടു സംസ്ഥാനങ്ങളിലും ആംആദ്മി സര്‍ക്കാര്‍ 300 യൂണിറ്റ് വരെ പ്രതിമാസം സൗജനൃമായി നല്‍കുന്നു.സ്വന്തമായി വൈദൃുതി ഉല്‍പാദനം ഉള്ള കേരളത്തില്‍ എന്തേ സൗജനൃം വൈദൃുതി നല്‍കാത്തേ,,?ഉദൃോഗസ്ഥമാരുടെയും,യൂണിയന്‍ക്കാരുടെയുംഅഴിമതി ആണ് ഇതിനു പിന്നില്‍. സൗജനൃം നല്‍കില്ലെങ്കിലും ചാര്‍ജ് വര്‍ദ്ധിപ്പിക്കാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പാലാ വൃാപാരഭവനില്‍ വച്ചു കുടിയ പ്രവര്‍ത്തക യോഗം ആവശൃപ്പെട്ടു.

കണ്‍വീനര്‍ ജയേഷ് ജോര്‍ജ് അദ്ധൃക്ഷത വഹിച്ചു സെക്രട്ടറി ജോയി കളരിക്കല്‍ ഉല്‍ഘാടനം ചെയ്തു.ബേബി നരിതൂക്കിൽ, ജേക്കബ് j കളപുരക്കൽ,
കെന്നടി m ജോർജ്, ലിയോ ജോസ്, ജോസ് ചന്ദ്രംകുന്നേൽ, ഡെന്നി മാത്യു, ബിനു മാത്യു, ജോബി ജോർജ്, മാർട്ടിൻ വില്യം, മോഹനൻ k m, ജോ മേകാട്ട്, adv. ജോസ് ചന്ദ്രത്തിൽ, ബേബി സെബാസ്റ്റ്യൻ, ജെയിംസ് പാമ്പയ്ക്കൻ, റോയി വെള്ളരിങ്ങാട്ട്, ജെയ്സൺ ജോസഫ്, adv. റോണി ജോസ് എന്നിവർ സംസാരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top