Kerala

വയനാട്ടിൽ കാട്ടാന ആക്രമണം

കൽപ്പറ്റ: വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. അക്രമണത്തിൽ സണ്ണിയുടെ ബൈക്ക് തകർന്നു. പരിക്കുകളില്ലാതെ തലനാരിഴയ്ക്കാണ് സണ്ണി രക്ഷപ്പട്ടത്. സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top